പി.യു. ചിത്രയെ ലോക മീറ്റില്‍നിന്ന് ഒഴിവാക്കിയതില്‍ തനിക്ക് പങ്കില്ലെന്ന് പി.ടി. ഉഷ വിശദീകരിച്ചതായി മന്ത്രി എ.സി. മൊയ്തീന്.
മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കമ്മിറ്റി കണ്ടെത്തി. നിരീക്ഷക എന്ന നിലയിക്ക് ഇടപെടാന്‍ കഴിയില്ലെന്നും ഉഷ വിശദീകരിച്ചതായി മന്ത്രി പറഞ്ഞു.