ഫുട്ബോള്‍ താരം സി.കെ.വിനീതിന് സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമനം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. അത്‌ലിറ്റ് പി.യു.ചിത്രയ്ക്ക് പരിശീലനത്തിനായി പ്രത്യേക സഹായമായി മാസം 10000 രൂപയും ദിവസം 500 രൂപ ബത്തയും നല്‍കും.
Advertisement