ക്ലസ്റ്റര്‍ പരിശീലനത്തില്‍ നിന്ന് അധ്യാപകര്‍ വിട്ടുനിന്നത് പൊതുവിദ്യാഭ്യാസത്തോടുള്ള വെല്ലുവിളിയെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയില്‍. ബഹിഷ്ക്കരിച്ച അധ്യാപകരും ചേന്നാണ് ക്ലസ്റ്റര്‍ പരിശീലനത്തിന്റെ തിയതി തീരുമാനിച്ചത്. ക്ലസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുക്കാത്ത അധ്യാപകരോട് സര്‍ക്കാര്‍ പകപോക്കുകയാണോയെന്ന പി.ടി.തോമസിന്റെ ചോദ്യത്തിനാണ് മറുപടി.
Advertisement