E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

മഅദനി ബംഗളൂരുവിൽ മടങ്ങിയെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജാമ്യവ്യവസ്ഥയിൽ അനുവദിച്ച രണ്ടാഴ്ചത്തെ ഇളവ് പൂർത്തിയായ സാഹചര്യത്തിൽ പി ഡി പി അധ്യക്ഷന്‍ അബ്ദുല്‍ നാസര്‍ മഅദനി ബംഗളൂരുവിൽ മടങ്ങിയെത്തി. നെടുമ്പാശേരിയിൽ നിന്ന് രാത്രി പത്തരയ്ക്ക് പുറപ്പെട്ട വിമാനത്തിലാണ് മഅദനി ബംഗളൂരുവിലെത്തിയത്. 

ഈ മാസം ആറിനാണ് മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും രോഗിയായ അമ്മയെ കാണുന്നതിനുമായി മഅദനി കേരളത്തിലെത്തിയത്. നീതി നിഷേധമാണ് തനിക്ക് ഉണ്ടായതെന്നും വിചാരണ നീളുകയാണെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും മഅദനി പറഞ്ഞു.