മുസ്ലീം ലീഗിനോടുള്ള വിയോജിപ്പാണ് പിഡിപിയുടെ രൂപീകരണത്തിന് കാരണം. പക്ഷെ ഇപ്പോൾ എങ്ങനെ വിഭജിച്ച് നിൽക്കുന്നത് സമുദായത്തിന് ഗുണകരമാകില്ല. സുന്നി വിശ്വാസത്തിലുള്ളവരും ചേർന്ന് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. ഐസ്ഐസ് ഒരു ഇസ്ലാമികസൃഷ്ടിയല്ല എന്നുതന്നെ ഞാൻ വ്യക്തമായി വിശ്വസിക്കുന്നു. ഒരുതരത്തിലും ഇസ്ലാം അംഗീകരിക്കുന്ന കാര്യങ്ങൾ അല്ല ഐഎസ്ഐഎസ് ചെയ്തുകൊണ്ടിരിക്കുന്നത്. സുന്നി വിഭാഗീയത സമുദായവിരുദ്ധം. മുസ്ലീം ലീഗ് രാഷ്ട്രീയത്തെക്കുറിച്ചും മഅദനി പറയുന്നു. കാണുക ഇന്നു വൈകിട്ട് 5.30 ന് നിലപാട്.
Advertisement