സംസ്ഥാന സർക്കാരിനെതിരെ സമരം പ്രഖ്യാപിച്ച് ഇടത് വിദ്യാർഥി സംഘടനയായ എഐഎസ്എഫ്. സ്വാശ്രയ മാനേജുമെൻറുകൾക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ഈ രീതിയിൽ മുന്നോട്ടു പോയാൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ജംഷീര്‍ മങ്കട കോഴിക്കോട് പറഞ്ഞു. കെഎംസിടി മെഡിക്കൽ കോളേജിലേക്ക് നടത്തിയ മാർച്ച് ജംഷീര്‍ ഉദ്ഘാടനം ചെയ്തു.

Advertisement