ഇ.പി.ജയരാജനെതിരായ ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി. കേസില്‍ സര്‍ക്കാരിന് ഹൈക്കോടതി വിമര്‍ശനം. നിലനില്‍ക്കാത്ത കേസ് എടുത്തത് ആര്‍ക്കുവേണ്ടിയെന്ന് ഹൈക്കോടതി ചോദിച്ചു. ആരുടെ വാ അടപ്പിക്കാനാണ് കേസെടുത്തതെന്നും എല്ലാം കോടതിയുടെ തലയില്‍ വച്ച് രക്ഷപെടാനാണോ ശ്രമമെന്നും കോടതി ചോദിച്ചു.
Advertisement