കെ.പി.സി.സിയുടെ പട്ടിക ഇന്നിറങ്ങുമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. ഡല്‍ഹിയില്‍നടന്ന ചര്‍ച്ചകളെല്ലാം തൃപ്തികരമായിരുന്നു. സോളര്‍കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തിയെന്നും ഹൈക്കമാന്‍ഡിന്‍റെ പൂര്‍ണപിന്തുണയുണ്ടെന്നും ഹസന്‍ പറഞ്ഞു.

Advertisement