പുതിയ കെ.പി.സി.സി അംഗങ്ങളുടെ യോഗം ഇന്ദിരഭവനിൽ ചേർന്നു. കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തി കെ.പി.സി.സി യോഗം പ്രമേയം പാസാക്കി.
അതേസമയം കേന്ദ്രസർക്കാരിനെതിരെയുള്ള പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വിളിച്ചു ചേർത്ത ഉന്നതതലയോഗം ഡൽഹിയിൽ തുടങ്ങി. നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാർഷികത്തിൽ ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികൾക്കും യോഗം രൂപം നൽകും