കോണ്‍ഗ്രസ് സഖ്യത്തെ സംബന്ധിച്ച് കേന്ദ്രകമ്മിറ്റിയില്‍ സിപിഎം ജനറൽ സെക്രട്ടറി സിതാറാം യച്ചൂരിക്ക് വി.എസ് അച്യുതാനന്ദന്റെ പിന്തുണ. മതേതരപാര്‍ട്ടികളുടെ സഹകരണം കാലഘട്ടത്തിന്റെ ആവശ്യമാണ്. വര്‍ഗീയ, ഫാസിസ്റ്റ് ശക്തികളെ ചെറുക്കാന്‍ സാധ്യമായ എല്ലാവഴികളും തേടണം. സി.പി.എം സര്‍ക്കാരുകള്‍ ജാഗ്രത പാലിക്കേണ്ട സമയമാണ്. കോണ്‍ഗ്രസിനോടുളള അന്തരം ജനത്തിന് ബോധ്യപ്പെടണമെന്നും വി എസ് പറഞ്ഞു.
Advertisement