സോളര്‍ കേസില്‍ സരിതയുടെ മൊഴി രേഖപ്പെടുത്താത്ത മജിസ്ട്രേറ്റിനെതിെര പരാതി. മജിസ്ട്രേറ്റ് എന്‍.വി.രാജുവിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് വി.എസ്.അച്യുതാനന്ദന്‍ കത്തയച്ചു. രാജുവിനെതിരായ അന്വേഷണം ഹൈക്കോടതി അവസാനിപ്പിച്ചിരുന്നു.
Advertisement