പുനത്തിലിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ആധുനിക രചനാശൈലിയിലൂടെ അനുവാചകരുടെ പ്രിയ കഥാകാരനായി മാറാന്‍ കുഞ്ഞബ്ദുള്ളയ്ക്ക് കഴിഞ്ഞതായി ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ അനുസ്മരിച്ചു. പുനത്തില്‍ കുഞ്ഞബ്ദുള്ളയെ മറ്റ് പ്രമുഖര്‍ അനുസ്മരിച്ചു.
Advertisement