ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിനെതിരെ ഡൽഹിയിൽ പ്രതിഷേധപ്രകടനം. ടിബറ്റൻ അഭയാർഥികൾ ചൈനീസ് എംബസിയിലേക്ക് നടത്തിയ പ്രകടനം പൊലീസ് തടഞ്ഞു. ഇവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാർട്ടി കോൺഗ്രസ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ടിബറ്റിന്റ വിമോചനം ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചത്.
Advertisement