ആജീവനാന്ത വിലക്ക് ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്ന കാര്യത്തിൽ അഭിഭാഷകരുമായി ആലോചിച്ച ശേഷം തീരുമാനമെന്ന് ശ്രീശാന്ത്. ബിസിസിഐയുടെ ഇരട്ടത്താപ്പ് നിലപാടിനെതിരെ പോരാടും. കേരളത്തിനായി രഞ്ജി ട്രോഫിയിൽ കളിക്കുകയാണ് ലക്ഷ്യമെന്നും ശ്രീശാന്ത് ദുബായില്‍ പറഞ്ഞു.
Advertisement