ക്യാംപസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. ഇത് അക്കാദമിക് അന്തരീക്ഷം തകര്‍ക്കും. സമാധാനപരമായ അക്കാദമിക് അന്തരീക്ഷം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. പൊന്നാനി എംഇഎസ് കോളജിന്റെ ഹര്‍ജി പരിഗണിക്കവേയാണ് കോടതി പരാമര്‍ശം.
Advertisement