അക്കൗണ്ട്, എടിഎം വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്നവര്‍ക്കെതിരെ ജാഗ്രതാനിര്‍ദേശം. ഒ.ടി.പി. ഉള്‍പ്പെടെയുള്ള കോഡുകളൊന്നും ആരുവിളിച്ചാലും പങ്കുവയ്ക്കരുതെന്ന് ഡിജിപി. സംസ്ഥാനത്ത് ഇത്തരം തട്ടിപ്പുസംഘങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും മുന്നറിയിപ്പ് നല്കി.ഡിജിപിയുടെ ഇടപെടല്‍ മനോരമന്യൂസ് ടോപ് റിപ്പോര്‍ട്ടര്‍ പരമ്പരയുടെ അടിസ്ഥാനത്തിലാണ്.
Advertisement