തോമസ് ചാണ്ടിയുടെ കയ്യേറ്റത്തിൽ ഒളിച്ചുകളി നിര്‍ത്തി സിപിഐ നിലപാട് വ്യക്തമാക്കണമെന്ന് കുമ്മനം രാജശേഖരന്‍. ശ്രീറാം വെങ്കിട്ടരാമന്റ അവസ്ഥ ആലപ്പുഴ കലക്ടർക്കുണ്ടാകുമെന്ന് സംശയിക്കണം, മുഖ്യമന്ത്രിയുടെ നാട്ടിൽ പൊലീസും സി.പി.എമ്മും ജിഹാദികൾക്കൊപ്പമെന്നും കുമ്മനം പറഞ്ഞു.
Advertisement