E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:03 AM IST

Facebook
Twitter
Google Plus
Youtube

തനിക്കെതിെര ചെറുവിരലനക്കാന്‍ ഒരു അന്വേഷണസംഘത്തിനും കഴിയില്ലെന്ന് മന്ത്രി തോമസ് ചാണ്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഭൂമി കയ്യേറ്റ ആരോപണത്തിൽ വെല്ലുവിളിയുമായി എൽ ഡി എഫ് ജനജാഗ്രതാ യാത്രാ വേദിയിൽ മന്ത്രി തോമസ് ചാണ്ടി. തനിക്കെതിരെ ചെറുവിരലനക്കാൻ ഒരന്വേഷണ സംഘത്തിനും കഴിയില്ലെന്ന് ആലപ്പുഴ പുളിങ്കുന്നിലെ ജനജാഗ്രത യാത്രാ വേദിയിൽ മന്ത്രി അവകാശപ്പെട്ടു. എന്നാൽ വെല്ലുവിളിക്കാനോ മറുപടി പറയാനോ അല്ല എൽഡിഎഫ് യാത്ര നടത്തുന്നതെന്ന് മന്ത്രിക്കു പിന്നാലെ സംസാരിച്ച കാനം രാജേന്ദ്രന്‍ പറഞ്ഞു.ക

കയ്യേറ്റം തെളിഞ്ഞാൽ എം എൽ എ സ്ഥാനം രാജി വയ്ക്കാനും തയാറാണെന്നും മന്ത്രി ആവർത്തിച്ചു. മന്ത്രിയുടെ കയ്യേറ്റത്തെ പറ്റി റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ അടക്കം അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഈ പരാമർശം പ്രസക്തമാകുന്നത്. 

മന്ത്രിയുടെ വെല്ലുവിളി നിറഞ്ഞ പ്രസംഗത്തിനു പിന്നാലെയാണ് ജാഥാ ക്യാപ്റ്റൻ കൂടിയായ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരോക്ഷ പരാമർശം. കൃഷിഭൂമി സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കാനം ചൂണ്ടിക്കാട്ടി.തെറ്റു ചെയ്യാത്തതു കൊണ്ടാണ് അന്വേഷണ സംഘം ചെറുവിരലനക്കില്ല എന്നു പറഞ്ഞതെന്ന് മന്ത്രി പിന്നീട് വിശദീകരിച്ചു.