കെപിസിസി പുനഃസംഘടനയിലെ തര്‍ക്കങ്ങള്‍ വൈകാതെ പരിഹരിക്കുമെന്ന് വി.ഡി.സതീശന്‍. ഇത്തരം തര്‍ക്കങ്ങള്‍ ജനാധിപത്യ പാര്‍ട്ടികളില്‍ സ്വാഭാവികമാണ്. പി.സി.വിഷ്ണുനാഥിനെ ഒഴിവാക്കാന്‍ ആര്‍ക്കും കഴിയില്ല. കേരളത്തിലെ പ്രധാനപ്രതിപക്ഷമാകാന്‍ ബിജെപി ശ്രമിക്കുന്നു.സോളര്‍ കേസില്‍ ഏതന്വേഷ·ണവും നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാണന്നും വി.ഡി.സതീശന്‍ പറഞ്ഞു.
Advertisement