കശ്മീരിലെ വിഘടന വാദികൾക്ക് തങ്ങളുടെ ശബ്ദം പണയപ്പെടുത്തിരിക്കുകയാണ് കോൺഗ്രസ് നേതാക്കളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കശ്മീരിൽ വീരമൃത്യു വരിച്ചവരെ കോൺഗ്രസ് അപമാനിക്കുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. കർണാടകയിൽ പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി.
Advertisement