കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രാജസ്ഥാനില്‍നിന്ന് രാജ്യസഭയിലേക്ക് മല്‍സരിക്കും. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രാജിവച്ച സീറ്റിലാണ് മൽസരിക്കുന്നത്. നവംബര്‍ 16നാണ് ഉപതിരഞ്ഞെടുപ്പ്. ജയിച്ചാല്‍ 2022 ജൂലൈവരെ രാജ്യസഭാംഗമായി തുടരാം.
Advertisement