ഹോട്ടലുകള്‍ക്ക് സ്വന്തമായി ബീയര്‍ ഉല്‍പാദിപ്പിക്കാന്‍ അനുമതി നല്‍കാനുള്ള നീക്കം അനുവദിക്കരുതെന്ന് വി.എം.സുധീരന്‍.നിയമസഭയിലെ ഭൂരിപക്ഷം ഏത് ജനദ്രോഹപ്രവര്‍ത്തനവും നടത്താനുള്ള ലൈസന്‍സാണെന്ന് സര്‍ക്കാര്‍ കരുതരുതെന്നും വി.എം.സുധീരന്‍ പറഞ്ഞു.
Advertisement