ഭൂമി കയ്യേറിയ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ക്രിമിനൽകേസ് എടുക്കണമെന്നും നിയമനടപടികൾ ആരംഭിക്കണമെന്നും മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു. തോമസ് ചാണ്ടി അധികാരം ഒഴിയണമെന്നും അധികാരത്തിൽ തുടർന്നാൽ അന്വേഷണ നടപടികൾ ശരിയായി നടക്കില്ലെന്നും കയ്യേറ്റം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സ്ഥലങ്ങൾ സന്ദർശിച്ചശേഷം വി.എം.സുധീരൻ പറഞ്ഞു.
Advertisement