കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ആറ് റോഡുകൾ നാലുവരിപ്പാതയാക്കാൻ അവലോകന യോഗത്തില്‍ തീരുമാനം.ഡിസംബർ 31ന് മുന്‍പ് വിശദമായ പദ്ധതിരേഖ തയ്യാറാക്കും. കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ അവലോകന യോഗം അവസാനിച്ചു.
Advertisement