ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസിന് കേരള സര്‍വകലാശാല വി.സിയായിരുന്ന വി.പി.മഹാദേവന്‍ പിള്ള മറുപടി നല്‍കി. വി.സിയാകാന്‍ മതിയായ യോഗ്യതകളുണ്ടെന്ന് മഹാദേവന്‍പിള്ള മറുപടിയില്‍ പറഞ്ഞു. ഗവര്‍ണര്‍ കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞമാസം 24 നാണ് മഹാദേവന്‍പിള്ള വിരമിച്ചത്. വിഡിയോ റിപ്പോർട്ട് കാണാം.
V.P. Mahadevan Pillai gave an explanation to the Governor