mvd-ai-camera-3

ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ ക്യാമറ ഉപയോഗിച്ചുള്ള വാഹനപരിശോധന അടുത്ത വ്യാഴാഴ്ച മുതല്‍.  726 ക്യാമറകളുടെ നെറ്റ്‌വര്‍ക്ക് നിലവില്‍ വരും; അതില്‍ 680 എണ്ണം എഐ ക്യാമറകളാണ്. 

 

Motor Vehicle Department, Artificial Intelligence Camera