കെ പി മോഹനൻ എം.എൽ.എ യുഡിഎഫിന്റെ ഭാഗമാണെന്ന് ആർജെഡി സംസ്ഥാന നേതൃത്വം. എൽജെഡി ആർജെഡിയിൽ ദേശീയതലത്തിൽ ലയിച്ചതാണ്. യുഡിഎഫിന്റെ ഭാഗമായി പ്രവർത്തിച്ചില്ലെങ്കിൽ കെ.പി മോഹനനെതിരെ നടപടി സ്വീകരിക്കുമെന്നും ആർജെഡി നേതാക്കൾ പറഞ്ഞു.
RJD state leadership that KP Mohanan MLA is part of UDF