നവകേരള സദസ്സിന് ജില്ലാ കലക്ടര്‍മാര്‍ സ്പോണ്‍സര്‍ഷിപ്പിലൂടെ പണം സമാഹരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ. പത്തനംതിട്ട സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സ്റ്റേ. പണം സമാഹരിക്കുന്നതിനും കണക്കില്‍പ്പെടുത്തുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ ഇല്ലെന്ന കാരണത്താലാണ് സ്റ്റേ നല്‍കിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.