dr-chaithanya-unni
സംസ്ഥാന ബജറ്റിനെ പ്രശംസിച്ച് ഡോ. ചൈതന്യ ഉണ്ണി. ബജറ്റിൽ പ്രവാസികൾക്കും സ്ത്രീകൾക്കും ആരോഗ്യ മേഖലയ്ക്കും പ്രത്യേക പരിഗണനയാണ് നൽകിയിരിക്കുന്നതെന്നും ചൈതന്യ മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിൽ പറുന്നു. ഒ. ചന്തുമേനോന്റെ പ്രപൗത്രിയാണ് ഓസ്‌ട്രേലിയയിൽ ഡോക്ടറും നർത്തകിയുമായ  ചൈതന്യ ഉണ്ണി.