TalkingPoint

പിടുത്തം വിട്ടുയരുന്ന സ്വര്‍ണവില. ഇതെങ്ങോട്ടാണ് വില ഉയരുന്നതെന്ന ആധിയില്‍ സാധാരണക്കാര്‍ക്കും കല്യാണമടക്കമുള്ളവയ്ക്ക് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്കുമുണ്ട്. എന്നാല്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് സന്തോഷമാണ്, വില്‍ക്കാനുദ്ദേശിക്കുന്നവര്‍ക്കും. കൂടിയ വില അടുത്തിടെ എങ്ങാനും കുറയുമോ ? അതോ ഇനിയും കൂടാന്‍ തന്നെയാണോ സാധ്യത? സ്വര്‍ണ വ്യാപാരികളുടെ കണക്കു കൂട്ടലെന്താണ്? നിക്ഷേപരംഗത്തെ പ്രമുഖരുടെ വിലയിരുത്തലെന്താണ്? 

Talking point discuss about Gold Price Increasing