onam-sadya
ഓണാഘോഷത്തോടനുബന്ധിച്ച് നാട്ടുകാർക്കാകെ വിപുലമായ ഓണസദ്യയൊരുക്കി കോഴിക്കോട് പുതിയപാലത്തെ ജനകീയ സമിതി. രണ്ടായിരം പേർക്കുള്ള സദ്യയാണ് നാട്ടുകാരുടെ കൂട്ടായ്‌മ തയ്യാറാക്കിയത്.