mla

തിരുവനന്തപുരം കല്ലറയിൽ എം.എൽ.എയോട് റോഡിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽ പെടുത്തിയതിനു യുവാവിനെ അറസ്റ്റ് ചെയ്തതായി പരാതി. രാത്രി ഒരു മണിക്ക് വീടു വളഞ്ഞാണ്  സാംസ്കാരിക വേദി പ്രസിഡൻറും കോൺഗ്രസ് പ്രവർത്തകനും കൂടിയായ ഷൈജുവിനെ അറസ്റ്റു ചെയ്തത്. അതേ സമയം മദ്യപിച്ച്  യോഗം അലങ്കോലമാക്കിയതിനാണ് അറസ്റ്റെന്നായിരുന്നു എം.എൽ.എ ഡി.കെ.മുരളിയുടെ പ്രതികരണം

 

ഇന്നലെ വൈകുന്നേരം കല്ലറ നിറമൺകടവ് നടന്ന ഹൈമാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടന വേളയിലാണ് പ്രദേശത്തെ റോഡിൻ്റെ ശോചനീയാവസ്ഥ സ്ഥലത്തെ അക്ഷര സാംസ്കാരിക വേദി പ്രസിഡൻ്റ് കൂടിയായ ഷൈജു ചൂണ്ടിക്കാട്ടിയത് .ഇതിൻ്റെ പേരിൽ രാത്രി ഒരു മണിക്ക് പിക്കപ്പ് ഡ്രൈവർ കൂടിയ ഷൈജുവിനെ അറസ്റ്റ് ചെയ്തത്. നേരത്തെ ഒരു പെറ്റിക്കേസ് പോലും ഇല്ലാത്ത യാളെന്നു പറഞ്ഞിട്ടും പാങ്ങോട് പൊലീസ് അറസ്റ്റു  ചെയ്യുകയായിരുന്നു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ രാവിലെ യാ 

.എന്നാൽ ആരോപണം സ്ഥലം എം.എൽ.എ തള്ളി