സന്തോഷ് ട്രോഫി ആവേശത്തിലാണ് കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍. കളിക്കളത്തിലെ പല സുന്ദരനിമിഷങ്ങളും ഇന്നും പലരുടേയും മനസിലുണ്ട്. 1992 ല്‍ കേരളം കിരീടം നേടിയപ്പോഴുള്ള ചിത്രങ്ങള്‍ എന്നും മായാതെ സൂക്ഷിക്കുന്ന ഒരാളുണ്ട്. അന്നത്തെ ക്യാപറ്റന്‍ വി.പി സത്യന്റ ഭാര്യ അനിത സത്യന്‍.