1959 ല്‍ സോവിയറ്റ് യൂണിയന്‍റെ ആളില്ലാത്ത ശൂന്യാകാശ വാഹനമായ ലൂണ 3 ചന്ദ്രോപരിതലത്തില്‍ ഇടിച്ചറിയതോടെയാണ് മനുഷ്യന്‍റെ ചന്ദ്രയാത്രാ സ്വപ്നങ്ങള്‍ക്ക് ചിറകുമുളയ്ക്കുന്നത്. 1969ല്‍ മനുഷ്യനെ ചന്ദ്രനില്‍ അമേരിക്ക ഇറക്കി. 1990ല്‍ ഹൈട്ടണ്‍ എന്ന ബഹിരാകാശ വാഹനം ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ വിക്ഷേപിച്ച് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമായി ജപ്പാന്‍. ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രയാന്‍–3 കുതിച്ചുയരാന്‍ ഇനി ഒരു ദിവസത്തിന്റെ ദൂരം മാത്രം. വിഡിയോ കാണാം.