hridaym

ഹൃദയം ഉപയോഗിക്കൂ, ഹൃദയത്തെ അറിയൂ. ഇതാണ് ഈ വര്‍ഷത്തെ ലോക ഹൃദയദിനാഘോഷത്തിന്റെ മുദ്രാവാക്യമെന്ന് ഇതിനകം എല്ലാവരും മനസിലാക്കിയിട്ടുണ്ടാകും. നന്നായി അറിയുന്ന കാര്യങ്ങളെയാണല്ലോ നമുക്ക് കൂടുതല്‍ സ്നേഹിക്കാനും സംരക്ഷിക്കാനും കഴിയുക. ഹൃദയത്തിന്റെ ആരോഗ്യത്തിന് നമ്മുടെ ജീവന്റെ വിലയുണ്ട്. അതുകൊണ്ടുതന്നെ അതേപ്പറ്റിയുള്ള വിവരങ്ങള്‍ ഏറ്റവും മികച്ച ആളുകളില്‍ നിന്നുതന്നെ അറിയണം. അതിനായി ഇപ്പോള്‍ നമുക്കൊപ്പമുള്ളത് പ്രമുഖ ഹൃദയാരോഗ്യ വിദഗ്ധനും എറണാകുളം ലിസി ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ‍ഡ‍ോക്ടര്‍ ജോ ജോസഫാണ്. അദ്ദേഹത്തോട് ചോദിക്കാനുള്ള സംശയങ്ങള്‍ കമന്റ് ബോക്സില്‍ നല്‍കാം. നമസ്കാരം ഡോക്ടര്‍.

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.