TOPICS COVERED

പെയ്തിറങ്ങിയ വേനല്‍ മഴയില്‍ തന്നെ കേരളം മുങ്ങിയപ്പോള്‍ നിസഹായരായി നിലവിളിച്ച ജനതയോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നതെന്തുകൊണ്ട്?  കാലവര്‍ഷക്കെടുതിയില്‍ ഇനിയും എത്ര ജീവന്‍ വെള്ളത്തില്‍ താഴുമെന്ന ഭീതിയിലാണ് കേരളം.

മഴയ്ക്ക് മുന്‍പ് കാനകള്‍ വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്ന് വിവിധ ജില്ലകളില്‍ നിന്ന് പരാതി ഉയരുന്നു. എത്രകാലം ഈ പ്രളയജലത്തില്‍ നീന്തണമെന്ന ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുചോദ്യവുമായി രംഗത്തെത്താതെ കൃത്യമായ പരിഹാരം കാണാന്‍ അധികാരികള്‍ക്ക് സാധിക്കാത്തത് എന്തുകൊണ്ട്? വേനല്‍മഴ പോലും താങ്ങാനാകാത്ത കേരളം എങ്ങനെ കാലവര്‍ഷത്തെ അതിജീവിക്കും?

ENGLISH SUMMARY:

Kerala Flood Alert