പിവി അന്‍വര്‍ കീഴടങ്ങിയിട്ടില്ല. പോരാട്ടം ഇതാ ഇവിടെ തുടങ്ങിയിട്ടേ ഉള്ളൂ. ആരാണ് പിന്നില്‍? ആര്‍ക്കെതിരെ ആണ് ഈ വിപ്ലവം?ചോദ്യങ്ങളും ഉത്തരങ്ങളും സിപിഎം എന്ന ബഹുജനപ്രസ്ഥാനത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. അന്‍വര്‍ തുടങ്ങിയിട്ടേ ഉളളൂ. തടുക്കാമെങ്കില്‍ തടുത്തോളൂ .വിഡിയോ കാണാം.
ENGLISH SUMMARY:
Special programme on PV Anwar MLA's allegations controversy