പി.ആര്‍ ഏജന്‍സി വിവാദത്തില്‍ ഉത്തരംമുട്ടി മുഖ്യമന്ത്രിയും ഓഫീസും ഒപ്പം സിപിഎമ്മും. മുഖ്യമന്ത്രിയുടെ വിവാദ മലപ്പുറം പരാമര്‍ശമുള്ള അഭിമുഖത്തിന് പിന്നിലെ പി.ആര്‍. ഏജന്‍സിയെ കുറിച്ചുള്ള ദി ഹിന്ദു പത്രത്തിന്‍റെ വെളിപ്പെടുത്തല്‍ വന്ന് ദിവസമൊന്നു കഴിഞ്ഞിട്ടും. ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ല. മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ലെന്ന ഒറ്റ പ്രഖ്യാപനത്തില്‍ എല്ലാം ഒതുക്കാനുള്ള ശ്രമത്തിലാണ് മന്ത്രിമാരും സിപിഎം നേതാക്കളും വിഡിയോ കാണാം