TOPICS COVERED

വെള്ളക്കാരെ വിറപ്പിച്ചവീരന്മാര്‍ ഉള്ള നാടാണ് വയനാട്. പള്ളിയറ തറവാടിന്‌റെ വീരചരിതവും അമ്പെയ്ത്തിന്‍റെ ബാലപാഠങ്ങളും രാഷ്ട്രീയവും അറിയാം. പള്ളിയറ തറവാട്ടിലേക്ക് മൂന്നും കല്‍പ്പിച്ച് ഒരു യാത്ര.  വി‍ഡിയോ കാണാം. 

ENGLISH SUMMARY:

Election special programe on Wayanad palliyara tharavadu