TOPICS COVERED

2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. പ്രസംഗത്തിലെ കുന്തം, കുടച്ചക്രം എന്നീ പ്രയോഗങ്ങള്‍ സാന്ദർഭികമായി ഉപയോഗിച്ചതാണെന്നും, ഭരണഘടനയെ അവഹേളിക്കുന്നതല്ലെന്നുമായിരുന്നു സർക്കാർ കോടതിയിൽ പറഞ്ഞത്.

ഈ പ്രസംഗത്തില്‍ സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ട്.  കോടതി പക്ഷേ അത് റദ്ദാക്കി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ചെറിയാന്റെ വാക്കുകള്‍ നല്ല ഭാഷയിലല്ലെന്ന് നിരീക്ഷിച്ച കോടതി ഭരണഘടനയെ മാനിക്കുന്നതല്ല പ്രസ്താവനയെന്നും വിലയിരുത്തി.വിഡിയോ കാണാം. 

ENGLISH SUMMARY:

Special programme on Saji cherian's controversial speech