63-ാമത് കേരള സ്കൂള്‍ കലോല്‍സവത്തിന് ഇനി ശേഷിക്കുന്നത് ഒരു ദിനം മാത്രമാണ്. ഭരണതലസ്ഥാനം, കലകളുടെ തലസ്ഥാനമായി മാറുന്ന അഞ്ച് ദിനരാത്രങ്ങളാണ് കാത്തിരിക്കുന്നത്. കലോല്‍സവത്തിന്‍റെ ആവേശം മുഴുവന്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ മനോരമ ന്യൂസ് സംഘം സര്‍വസജ്ജമായിക്കഴിഞ്ഞു. സംസ്ഥാന കലോല്‍സവത്തിനെത്തുന്ന വിവിധ ജില്ലകളില്‍ നിന്ന് ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ ചേരും. അവര്‍ക്കൊപ്പം കലാപ്രകടനങ്ങളുമായി കുട്ടികളും... കലോത്സവത്തിന് മുന്‍പൊരു കലോല്‍സവം, സാംപിള്‍ കലോല്‍സവം കാണാം.