read-and-win

സാന്‍റാ മോണിക്ക സ്റ്റഡി എബ്രോഡുമായി ചേര്‍ന്ന് മലയാള മനോരമ അവതരിപ്പിക്കുന്ന റീഡ് ആന്‍റ് വിന്നിന്‍റെ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടി നാല് ടീമുകള്‍. കേരളത്തിലെ 14 ജില്ലകളിലെ 1200ല്‍പ്പരം സ്കൂളുകളില്‍ നിന്ന് മല്‍സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട 32 ടീമുകളില്‍ നിന്ന് സെമി ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 8 പേര്‍ മാറ്റുരച്ചാണ് ഫൈനലിസ്റ്റുകളെ കണ്ടെത്തിയത്.വിഡിയോ കാണാം.

കേരളത്തിലെ സ്കൂള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഏറ്റവും വലിയ ക്വിസ് മത്സരമാണ് മലയാള മനോരമ റീഡ് ആന്‍റ് വിന്‍. ജയിക്കുന്ന ടീമിന് രണ്ട് ലക്ഷവും രണ്ടാം സ്ഥാനക്കാര്‍ക്ക് ഒന്നര ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷവും ഇതിനോടൊപ്പം തന്നെ ഡല്‍ഹിയിലേക്കുള്ള പഠനയാത്രയും ഒരുക്കുന്നു. 

ENGLISH SUMMARY:

Four Teams Qualify for ‘Read & Win’ Grand Finale by Malayala Manorama & Santa Monica Study Abroad