കൗമാരക്കാര്‍ പ്രതികളാകുന്ന കുറ്റകൃത്യങ്ങളുടെ നടുവിലാണ് നാട‌്. നമ്മുടെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും സംഭവിക്കുന്നത് എന്തെന്ന ചോദ്യമാണ് എങ്ങും ഉയരുന്നത്. ഉത്തരങ്ങളില്‍ മിക്കതും ചെന്നെത്തുന്നത് ലഹരിയുടെ വഴികളിലും. ന്യൂജെന്‍ കേരളത്തിന് എന്തുപറ്റി? മനോരമ ന്യൂസ് അന്വേഷണം, ഇതെന്ത് വൈബ്..? തുടരുന്നു.
ലഹരിക്കെണിയില്‍ വീണുടയുന്നവര്‍; ഇതെന്ത് വൈബ്? | Kerala crime:
Amid rising crimes involving teenagers, concerns grow over what is happening to our youth. Most answers point toward the influence of drugs. Manorama News investigates in Ithentha Vibe..? – the series continues.