Ravindra-Jadeja

രാജ്യാന്തര ട്വന്‍റി20യില്‍നിന്ന് വിരമിച്ച് രവീന്ദ്ര ‍ജ‍ഡേജ. ട്വന്‍റി20 ലോകകപ്പ് നേടിയ ടീമില്‍ ഇടംപിടിച്ചത് സ്വപ്ന സാക്ഷാത്കാരമെന്ന് ജഡേജ. ക്രിക്കറ്റിലെ മറ്റ് ഫോര്‍മാറ്റുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 
ENGLISH SUMMARY:

Ravindra Jadeja Announces Retirement From T20 Internationals