TOPICS COVERED

ട്വൻ്റി 20 ലോകകപ്പ് ജേതാക്കളായ ശേഷം നാട്ടിൽ എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഊഷ്മള വരവേൽപ്പ്. രാവിലെ ഡൽഹി വിമാനത്താവളത്തിൽ ടീമിനെ സ്വീകരിക്കാൻ വൻ ജനാവലി എത്തിയിരുന്നു. പ്രധാനമന്ത്രി ടീം അംഗങ്ങൾക്ക് വിരുന്നൊരുക്കി.  

കനത്ത മഴയെ അവഗണിച്ച് നൂറുകണക്കിന് ആരാധകരാണ് അതിരാവിലെ വിമാനത്താവളത്തിൽ എത്തിയത്. ടീം അംഗങ്ങൾ പുറത്തിറങ്ങിയതോടെ ആവേശം അണപൊട്ടി

താമസമൊരുഹോട്ടലിനു മുന്നിലും വൻ ജനാവലി . ഭാംഗ്ര നൃത്തച്ചുവടുകളുമായി രോഹിതും ആവേശത്തിൽ പങ്കു ചേർന്നു. പത്തരയോടെ ടീം അംഗങ്ങൾ പ്രധാനമന്ത്രിയുടെ വസതിയിലേക്ക്. പ്രഭാത ഭക്ഷണവും മോദി ക്കൊപ്പം

Indian cricket team reached Delhi and received a warm welcome: