TOPICS COVERED

കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് ആധികാരിക ജയം. ആലപ്പി റിപ്പിൾസിനെ 90 റൺസിൽ ഒതുക്കിയ കാലിക്കറ്റ് നാലു വിക്കറ്റ് നഷ്ടത്തിൽ 49 പന്ത് ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു.ടൂർണമെന്റിലെ ആദ്യ ഹാട്രിക് ഉൾപ്പെടെ 20 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ എം എസ് അഖിൽദേവിന്റെ പ്രകടനമാണ് ആലപ്പിയെ വരിഞ്ഞു കെട്ടിയത്. ഇതോടെ മൂന്ന് ജയവുമായി കാലിക്കറ്റ് പോയിൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തി.

ENGLISH SUMMARY:

Calicut Globestars win in Kerala Cricket League against Aleppey Ripples