ഒമാന്‍ ദേശീയ ടീമുമായുള്ള പരിശീലനമല്‍സരങ്ങളില്‍ കേരള ക്രിക്കറ്റ് ടീമിനെ മുഹമ്മദ് അസറുദീന്‍ നയിക്കും. ഈമാസം 20 മുതല്‍ 26 വരെ അഞ്ച് ഏകദിന മല്‍സരങ്ങളാണ് ഒമാനില്‍ കളിക്കുന്നത്. സച്ചിന്‍ ബേബി ഐപിഎല്‍ മല്‍സരങ്ങളിലായതിനാലാണ് അസര്‍ നായകനായത്.
വഖഫ് ബില്‍ മതസ്വാതന്ത്ര്യത്തിനും ഭരണഘടനയ്ക്കും എതിര്: രാഹുല്‍
എം.എസ്.സി തുര്‍ക്കി വിഴിഞ്ഞത്ത്; ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളിലൊന്ന്
സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാട്; എസ്എഫ്ഐഒ നടപടികള്‍ക്ക് സ്റ്റേ ഇല്ല