Croatia's Marcelo Brozovic, right, and Spain's Mikel Oyarzabal compete for the ball during a Group B match between Spain and Croatia at the Euro 2024

Croatia's Marcelo Brozovic, right, and Spain's Mikel Oyarzabal compete for the ball during a Group B match between Spain and Croatia at the Euro 2024

യൂറോ കപ്പില്‍ ക്രൊയേഷ്യയെ തകര്‍ത്ത് സ്പെയിന്‍. എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ജയം. ആദ്യ പകുതിയിലായിരുന്നു സ്പെയിനിന്റെ എല്ലാ ഗോളുകളും. 29ാം മിനിറ്റില്‍ അല്‍വാരൊ മൊറാട്ട സ്പെയിനിനെ മുന്നിലെത്തിച്ചു.  ഫാബിയന്‍ റൂയിസ്, ഡാനി കാര്‍വഹാല്‍ എന്നിവരും ഗോളുകള്‍ നേടി. 16കാരന്‍ ലാമിന്‍ യമാലാണ് മൂന്നാം ഗോളിന് വഴിയൊരുക്കിയത്.  യൂറോ കപ്പ് കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും യമാല്‍ സ്വന്തമാക്കി.  

ENGLISH SUMMARY:

Spain beat Croatia in the Euro Cup.