hd-jopaul-anchery

TOPICS COVERED

ബ്ലാസ്റ്റേഴ്സ് അഗ്രസീവ് മൂഡിലേയ്ക്ക് വരാൻ വൈകിയത് തോൽവിയ്ക്ക് കാരണമായെന്ന് മുൻ രാജ്യാന്തര ഫുട്ബോളർ  ജോ പോൾ അഞ്ചേരി മനോരമ ന്യൂസിനോട്. ഒന്നു തോറ്റെന്ന് കരുതി ഈ ടീമിനെ എഴുതി തള്ളണ്ട. ബ്ലാസ്റ്റേഴ്സ് തിരിച്ചു വരുമെന്നും ജോ പോൾ പറഞ്ഞു.

ENGLISH SUMMARY:

Joe Paul Ancheri says that Blasters' delay in getting into an aggressive mood was the reason for the defeat.