വയനാട് ഒരു നൊമ്പരമായി നെഞ്ചിലുള്ളതിനാല്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ ഓണാഘോഷമില്ല. വയനാടിനുവേണ്ടി കൂടുതല്‍ ഗോള്‍ നേടണമെന്ന ആഗ്രഹമാണ് കളിക്കാര്‍ക്ക്. ആരാധര്‍ക്കായി പാട്ടുപാടിയൊരു ഓണാശംസയിലൊതുക്കുന്നു ആഘോഷം. ടീമിലെ മലയാളി കളിക്കാര്‍ മനോരമ ന്യൂസിനോപ്പം ചേര്‍ന്നപ്പോള്‍.

ENGLISH SUMMARY:

Kerala Blasters not celebrate Onam this time